കൈതി 2 ഉറപ്പായും എത്തും; പക്ഷേ അതിനിടയിൽ ആരാധകർക്കായി ഒരു ഐറ്റം വരുന്നുണ്ട്; സർപ്രൈസ് പൊളിച്ച് നരേൻ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കൈതി 2 ഉറപ്പായും എത്തും; പക്ഷേ അതിനിടയിൽ ആരാധകർക്കായി ഒരു ഐറ്റം വരുന്നുണ്ട്; സർപ്രൈസ് പൊളിച്ച് നരേൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 09:30 pm IST
Facebook
Twitter
WhatsAppTelegram

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്’ അഥവാ എൽസിയു എന്ന് കേൾക്കുമ്പോൾ തെന്നിന്ത്യൻ ആരാധകർക്ക് വല്ലാത്തൊരു ആവേശമാണ്. കൈതി, വിക്രം, ലിയോ എന്നീ സിനിമകളാണ് അതിന് കാരണം. എൽസിയുവിൽ ഇനി വരാനിരിക്കുന്ന ചിത്രം കാർത്തി നായകനാകുന്ന കൈതി 2 ആണ്. എന്നാൽ സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി എത്തുന്ന ഫാൻ ബോയ് ചിത്രത്തിന് ശേഷമായിരിക്കും കൈതി 2 ന്റെ പണിപ്പുരയിലേയ്‌ക്ക് ലോകേഷ് കടക്കുക.

Narain & Lokesh to do a short film together (10 mins duration) – based on #LCU begining 💥💥💥pic.twitter.com/2Rjrq4eBUt

— Southwood (@Southwoodoffl) December 13, 2023

കൈതിയ്‌ക്ക് ശേഷം എത്തിയ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് എൽസിയു കണക്ഷൻ ലോകേഷ് കൊണ്ടുവന്നിരുന്നു. അതുകൊണ്ടു തന്നെ കൈതി 2വിന് ആരാധകർക്കിടയിൽ ആവേശം കുറച്ചു കൂടുതലാണ്. ഇപ്പോഴിതാ ഈ നിരയിലേക്ക് മറ്റൊരു സർപ്രൈസ് ഐറ്റം കൂടി ആരാധകർക്കായി ലോകേഷ് ഒരുക്കിവെച്ചിരിക്കുന്നു എന്ന സൂചനയാണ് പുറത്തു വരുന്നത്. ഈ സൂചന നൽകിയിരിക്കുന്നത് കൈതിയിലും വിക്രത്തിലും ബിജോയ് എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച നടൻ നരേൻ ആണ്. തന്റെ പുതിയ ചിത്രമായ ക്വീൻ എലിസബത്തിന്റെ പ്രമോഷൻ വേദിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കൈതി 2 -വുമായി ബന്ധപ്പെട്ട് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തീർച്ചയായും കൈതി 2 വരും. ഇതിന് പുറമെ ലോകേഷ് കനകരാജും താനും ചേർന്ന് പത്ത് മിനിട്ടുള്ള ഒരു ഹ്രസ്വചിത്രം ചെയ്തിട്ടുണ്ടെന്നും ഇതിന് എൽ.സി.യുവുമായി ബന്ധമുണ്ടെന്നുമാണ് നരേൻ പറഞ്ഞത്. ഈ ഷോർട്ട് ഫിലിമാണ് എൽസിയുവിന്റെ തുടക്കം. അധികം താമസിക്കാതെ ആ ഷോർട്ട് ഫിലിം പുറത്ത് വരുമെന്നായിരുന്നു നരേന്റെ വാക്കുകൾ.

Tags: SUBKAITHInaren
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies