കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങിയത് ദേശാഭിമാനി മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ; കർത്തയെ പരിചയപ്പെടുത്തിയത് പി. രാജീവ്; പാർട്ടിക്ക് വേണ്ടി പണം സമാഹരിക്കാനും വോട്ടു പിടിക്കാൻ ബലാത്സംഗ കഥ പൊട്ടിക്കാനും രാജീവിനുള്ള വൈഭവം സമാനതകളില്ലാത്തത്: ജി.ശക്തിധരൻ
തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. കൈതോലപ്പായ വിവാദത്തിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇതു സംബന്ധിച്ച് തെളിവുകൾ ഇല്ലെന്നും പോലീസ് റിപ്പോർട്ട് ...