മൂങ്ങയുടെ രൂപമുള്ള, 100 വർഷം ആയുസുള്ള ഭീമൻ തത്ത; പറക്കാൻ കഴിയില്ല, പക്ഷെ എത്ര ഉയരമുള്ള മരത്തിലും കയറും; ചിറകുകൾ വിടർത്തി താഴേക്ക് ചാടും…
എല്ലാവർക്കും ഇഷ്ടമുള്ള പക്ഷികളിൽ ഒന്നാണ് തത്ത. ഭംഗി കൊണ്ട് മാത്രമല്ല, തത്തയ്ക്ക് മനുഷ്യന്റെ ഭാഷ അനുകരിക്കാനും അതു മനസ്സിലാക്കി നന്നായി പ്രതികരിക്കാനും സാധിക്കുന്നു എന്നത് കൂടിയാണ് ഈ ...

