Kakatiya University - Janam TV

Kakatiya University

റാഗിംഗ്; കാകതീയ സർവകലാശാലയിലെ 81 വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

വാറങ്കൽ: ജൂനിയർ വിദ്യാർത്ഥിനികളെ മനുഷ്യത്വ രഹിതമായി റാഗ് ചെയ്തതിന് കാകതീയ സർവകലാശാലയിലെ 81 വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ. ഹോസ്റ്റലിൽ താമസിക്കാൻ ആരംഭിച്ച ഒന്നാം വർഷ വിദ്യാർത്ഥിനികളെയാണ് പീഡനങ്ങൾക്ക് വിധേയരാക്കിയത്. ...