റാഗിംഗ്; കാകതീയ സർവകലാശാലയിലെ 81 വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റാഗിംഗ്; കാകതീയ സർവകലാശാലയിലെ 81 വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 11:51 am IST
Facebook
Twitter
WhatsAppTelegram

വാറങ്കൽ: ജൂനിയർ വിദ്യാർത്ഥിനികളെ മനുഷ്യത്വ രഹിതമായി റാഗ് ചെയ്തതിന് കാകതീയ സർവകലാശാലയിലെ 81 വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ. ഹോസ്റ്റലിൽ താമസിക്കാൻ ആരംഭിച്ച ഒന്നാം വർഷ വിദ്യാർത്ഥിനികളെയാണ് പീഡനങ്ങൾക്ക് വിധേയരാക്കിയത്.

കാകതീയ സർവകലാശാലയിലെ (കെയു) സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, കൊമേഴ്‌സ്, സുവോളജി വിഭാഗങ്ങളിലെ 81 വിദ്യാർത്ഥിനികളെയാണ് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷനിലായ വിദ്യാർത്ഥിനികൾ കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ ഡിപ്പാർട്ട്‌മെന്റിലെ ജൂനിയർമാരെ റാഗിങ്ങ് ചെയ്യുകയായിരുന്നു. കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന പത്മാക്ഷി ഹോസ്‌റ്റലിൽ ജൂനിയർ വിദ്യാർത്ഥിനികളെ റാഗ് ചെയ്‌തത്.

വിദ്യാർത്ഥികൾക്ക് പതിവുപോലെ ക്ലാസുകളിൽ ഹാജരാകാമെന്നും സംഭവത്തിന് തീവ്രതയുണ്ടെങ്കിലും അവരുടെ കരിയറിനെ ബാധിക്കുമെന്നതിനാൽ പോലീസിനെ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്നും സർവകലാശാല രജിസ്ട്രാർ പ്രൊഫ ടി ശ്രീനിവാസ് റാവു പറഞ്ഞു.

സസ്‌പെൻഷനിലായ വിദ്യാർത്ഥികൾ കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ ഡിപ്പാർട്ട്‌മെന്റിലെ ജൂനിയർമാരെ റാഗിങ്ങ് ചെയ്യുകയായിരുന്നു. എന്നാൽ ഇതിൽ ഭയന്ന ഇരകൾ സംഭവങ്ങൾ അവരുടെ രക്ഷകർത്താക്കളെ അറിയിച്ചില്ല. വിവരമറിഞ്ഞ സർവ്വകലാശാല അധികൃതർ റാഗിംഗ് വിരുദ്ധ സമിതി അംഗങ്ങളുടെയും സീനിയർ പ്രൊഫസർമാരുടെയും സാന്നിധ്യത്തിൽ ജൂനിയർ, സീനിയർ വിദ്യാർത്ഥികളെ അതത് വകുപ്പുകളിലേക്ക് കൗൺസിലിംഗിനായി വിളിപ്പിച്ചു. തുടർന്ന് ജൂനിയർ വിദ്യാർഥിനികൾ പരാതികൾ നൽകുകയായിരുന്നു.
ഇത് ലഭിച്ചതിനെത്തുടർന്നാണ് സീനിയർ വിദ്യാർത്ഥിനികൾക്കെതിരെ നടപടിയെടുത്തത്.

Tags: ragingKakatiya University
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies