KALA MASTER - Janam TV

KALA MASTER

‘മാസ്റ്റർ ലൂസാണോ’ എന്ന് ചോദിച്ചവരുണ്ട്; ശോഭനയുടെ നൃത്തം ഞാൻ കണ്ടിരുന്നില്ല; ജ്യോതികയെ വെച്ച് ചന്ദ്രമുഖി ചെയ്തതിനെപ്പറ്റി കലാ മാസ്റ്റർ

മലയാളത്തിലെ മാസ്റ്റർ പീസ് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മറ്റു ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴിലെ 'ചന്ദ്രമുഖി'. ...

‘മോഹൻലാൽ ഭയങ്കര ഡാൻസാണ്, ഞാനില്ല’ എന്ന് മമ്മൂക്ക പറഞ്ഞു; ഡാൻസർ എന്നാൽ മോഹൻലാലാണ്, എന്തു കൊടുത്താലും ചെയ്യും: കലാ മാസ്റ്റർ 

തൊണ്ണൂറുകളിലെ മലയാളത്തിലെ ഹിറ്റ് പാട്ടുകൾ എടുത്തുനോക്കിയാൽ അതിലെല്ലാം ഒരു പേര് കാണാം, കലാ മാസ്റ്റർ. മലയാളികൾ ആഘോഷമാക്കിയ ഡാൻസ് മൂവ്മെന്റുകൾ ഒരുക്കിയത് കലാ മാസ്റ്റർ ആയിരുന്നു. നൃത്തം ...

വീടും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങി; അയൽക്കാർക്ക് ഭക്ഷണവും മെഴുക് തിരിയുമെത്തിച്ച് കലാമാസ്റ്റർ; വീഡിയോ കാണാം

മിഷോങ് ചുഴലിക്കാറ്റ് വരുത്തിയ പ്രളയക്കെടുതിയിൽ നട്ടം തിരിയുകയാണ് ചെന്നൈയിലെ ജനങ്ങൾ. താരങ്ങളടക്കം പലരും ദുരിതത്തിൽപ്പെട്ട വാർത്തകൾ നമ്മൾ അറിഞ്ഞതാണ്. ഇക്കൂട്ടത്തിൽ പ്രളയത്തിന്റെ പ്രശ്‌നങ്ങളിൽപ്പെട്ട് ബുദ്ധിമുട്ടുകയാണ് കൊറിയോഗ്രാഫർ കലാമാസ്റ്ററും. ...

‘മക്കളെ മറ്റാരും നോക്കുന്നത് ഇഷ്ടമല്ല’; നയൻതാരയുടെ വിശേഷങ്ങൾ പങ്കുവെച്ച് കലാ മാസ്റ്റർ

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് നയൻതാരയും വിഗ്നേഷ് ശിവനും. തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വലിയ ...