'മാസ്റ്റർ ലൂസാണോ' എന്ന് ചോദിച്ചവരുണ്ട്; ശോഭനയുടെ നൃത്തം ഞാൻ കണ്ടിരുന്നില്ല; ജ്യോതികയെ വെച്ച് ചന്ദ്രമുഖി ചെയ്തതിനെപ്പറ്റി കലാ മാസ്റ്റർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘മാസ്റ്റർ ലൂസാണോ’ എന്ന് ചോദിച്ചവരുണ്ട്; ശോഭനയുടെ നൃത്തം ഞാൻ കണ്ടിരുന്നില്ല; ജ്യോതികയെ വെച്ച് ചന്ദ്രമുഖി ചെയ്തതിനെപ്പറ്റി കലാ മാസ്റ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 02:04 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ മാസ്റ്റർ പീസ് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മറ്റു ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴിലെ ‘ചന്ദ്രമുഖി’. ചിത്രത്തിൽ ശോഭനയുടെ കഥാപാത്രം ചെയ്തത് നടി ജ്യോതികയാണ്. നൃത്തം അറിയാത്ത ജ്യോതികയെ കൊണ്ട് ക്ലൈമാക്സിലെ ഗാനം ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ജ്യോതിക ഗംഭീരമായി നൃത്തം ചെയ്യുകയുണ്ടായി. അതിന്റെ ക്രെഡിറ്റ് കലാ മാസ്റ്റർക്കാണ്. ആ വെല്ലുവിളിയെ പറ്റി മനസ് തുറക്കുകയാണ് കലാമാസ്റ്റർ.

“ചന്ദ്രമുഖിയിലെ ആദ്യ പാട്ട് കമ്പോസ് ചെയ്യുമ്പോൾ എല്ലാവരും എന്നോട് ചോദിച്ചു ‘മാസ്റ്റർ ലൂസാണോ’. ജ്യോതികയ്‌ക്ക് ഇതുപോലെ പ്രയാസമുള്ള കൊറിയോഗ്രാഫി ചെയ്തതിന്. അത് ഞാൻ വലിയ കാര്യമാക്കിയില്ല. എന്നിരുന്നാലും ഉള്ളിൽ ഒരു ഭയമുണ്ടായിരുന്നു. വിനീത് ഗംഭീര ഡാൻസറാണ്, പക്ഷേ ജ്യോതിക അങ്ങനല്ല. ഞാൻ മലയാളവും കന്നടയും സിനിമ കണ്ടിട്ടില്ല. വാസു സർ എന്നെ വിളിച്ച് സീനുകളാണ് കാണിച്ചത്. ക്ലൈമാക്സ് സീനില്‍ ജ്യോതികയുടെ എക്സ്പ്രഷൻ ഇതാണ് എന്ന് കാണിച്ചു തന്നു”.

“മലയാളത്തിലെ ആ പാട്ട് ഞാൻ കണ്ടിട്ടില്ല. ചന്ദ്രമുഖി സോങ് കഴിഞ്ഞതിനുശേഷമാണ് ശോഭനയുടെ പെർഫോമൻസ് ഞാൻ കണ്ടത്. അതുവരെ ഞാൻ അത് കണ്ടിരുന്നില്ല. രാവിലെ ഒന്ന് റിഹേഴ്സൽ ചെയ്തതിനുശേഷം ജ്യോതിക ചോദിച്ചു, ഇതാണോ ഞാൻ ചെയ്യേണ്ടത്. എനിക്കിങ്ങനെ ചെയ്യാൻ കഴിയുമോ, ജ്യോതിക ചോദിച്ചു. ഉറപ്പായും പറ്റുമെന്ന് ഞാൻ പറഞ്ഞു. അവൾക്ക് ചെയ്യാൻ കഴിയുമോ എന്ന് വിനീതും ചോദിച്ചു. രണ്ടുദിവസം കൊണ്ടാണ് ആ പാട്ട് ഷൂട്ട് ചെയ്ത് തീർത്തത്. അവസാനം പാട്ട് കണ്ടതിനുശേഷം ജ്യോതിക കരഞ്ഞു.  നൃത്തം ചെയ്യുന്നതിന് മുൻപ് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷേ, പാട്ടു പൂർത്തിയായപ്പോൾ എല്ലാവരും കയ്യടിച്ചു. ഡാൻസ് അറിയുന്ന ആൾക്ക് പറഞ്ഞു കൊടുക്കുന്നതു പോലെ അല്ല. അറിയാത്ത ആളുകളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നത് വലിയ ഒരു നേട്ടമാണ്”- കലാമാസ്റ്റർ പറഞ്ഞു.

Tags: JYOTHIKASUBSobhanaKALA MASTER
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies