കലാരാജുവിന്റെ മകനെതിരെ കേസ് ; പരാതി വ്യാജമെന്ന് പൊലീസ്
കൂത്താട്ടുകുളം: കൂത്താട്ടുകുളം സംഘർഷത്തിലെ വിമത സിപിഎം കൗൺസിലർ കലാ രാജുവിന്റെ മകൻ ബാലുവിനെതിരെ എടുത്ത കേസിന് അടിസ്ഥാനമായ പരാതി വ്യാജമെന്ന് പൊലീസ്. ബാലുവിനും ഏതാനും സുഹൃത്തുക്കൾക്കും എതിരെയായിരുന്നു ...



