"കഴുത്തിന് കുത്തിപ്പിടിച്ച് വാഹനത്തിൽ വലിച്ചുകയറ്റി, വസ്ത്രം കീറി; കടത്തിക്കൊണ്ടുപോയത് CPM ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കഴുത്തിന് കുത്തിപ്പിടിച്ച് വാഹനത്തിൽ വലിച്ചുകയറ്റി, വസ്ത്രം കീറി; കടത്തിക്കൊണ്ടുപോയത് CPM ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 08:55 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കൂത്താട്ടുകുളം ന​ഗരസഭാ കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ​ഗുരുതരമായ വെളിപ്പെടുത്തൽ. തന്നെ കടത്തിക്കൊണ്ടുപോയത് പാർട്ടി നേതാക്കളാണെന്ന് സിപിഎം കൗൺസിലറായ കലാ രാജു പ്രതികരിച്ചു. വസ്ത്രം വലിച്ചുകീറി, വാഹനത്തിലേക്ക് വലിച്ചിഴച്ചു, സ്ത്രീയെന്ന പരി​ഗണന പോലും നൽകിയില്ലെന്നാണ് കലാ രാജുവിന്റെ ആരോപണം. തന്റെ കാൽ വെട്ടുമെന്ന് ഡിവൈഎഎഫ്ഐ പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്നും അവർ പ്രതികരിച്ചു.

കടത്തിക്കൊണ്ടുപോയതിന് ശേഷം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് താമസിപ്പിച്ചത്. എല്ലാം നടന്നത് ഏരിയാ സെക്രട്ടറിയുടെ അറിവോടെയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പോലും സിപിഎം പ്രവർത്തകർ തയ്യാറായില്ലെന്നും വനിതാ കൗൺസിലർ പറഞ്ഞു. മറ്റ് ഉപദ്രവങ്ങളൊന്നും പാർട്ടി പ്രവർത്തകരുടെ ഭാ​ഗത്തുനിന്നുണ്ടായില്ലെന്ന് വ്യക്തമാക്കിയ കൗൺസിലർ, അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം പാർട്ടിക്കാർ നടത്തിയതായും ആരോപിച്ചു.

അരുൺ അശോകൻ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ് വാഹനത്തിലേക്ക് വലിച്ചുകയറ്റിയത്. കാറിന്റെ ഡോറിന് അടിയിൽ കാൽ കുടുങ്ങിയെന്ന് പറഞ്ഞപ്പോൾ, അവിടെ എത്തിയതിന് ശേഷം വെട്ടിത്തരാമെന്നായിരുന്നു മറുപടി. കഴുത്തിന് കുത്തിപ്പിടിച്ചായിരുന്നു വാഹനത്തിൽ കയറ്റിയത്. പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ​ഗ്യാസിന്റെ ​ഗുളിക നൽകി. താൻ ഹൃദ്രോ​ഗിയാണെന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞപ്പോൾ ഏരിയാ സെക്രട്ടറിയോട് ചോദിക്കട്ടെയെന്നായിരുന്നു പാർട്ടി പ്രവർത്തകരുടെ മറുപടിയെന്നും കല പറഞ്ഞു. പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ ഇനി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് കലയുടെ നിലപാട്.

Tags: Kala RajuCouncilorCPMdyfiKoothattukulam
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies