കൃഷിയിടത്തിൽ കർഷകനെ ആക്രമിച്ച് ഭീമാകാരനായ മുതല; പിടിച്ചു കെട്ടി സമീപത്തെ ഇലക്ട്രിസിറ്റി ഓഫീസിലെത്തിച്ച് കർഷകരുടെ വേറിട്ട പ്രതിഷേധം
കലബുറഗി: തങ്ങളുടെ കൃഷിയിടത്തിലേക്ക് വന്ന ഭീമാകാരനായ മുതലയെ ജീവനോടെ പിടികൂടി ഇലക്ട്രിസിറ്റി ഓഫീസിലെത്തിച്ച് കർഷകരുടെ വേറിട്ട പ്രതിഷേധം. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. അഫ്സൽപൂർ താലൂക്കിലെ ഗൊബ്ബുര (ബി)യിലെ ...


