ഡിഗ്രി തോറ്റവർക്കും പിജി പ്രവേശനം; കാലടി സംസ്കൃത സർവകലാശാലയോട് വിശദീകരണം തേടി സംസ്ഥാന ഓഡിറ്റ്
കൊച്ചി: ബിരുദ പരീക്ഷ പാസാകാത്ത രണ്ട് വിദ്യാർഥികൾക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനം നൽകിയെന്ന പരാതിയിൽ സർവകലാശാലയോട് വിശദീകരണം തേടി സംസ്ഥാന ഓഡിറ്റ് ...

