Kalamandalam Sathyabhama Junior - Janam TV

Kalamandalam Sathyabhama Junior

വംശീയാധിക്ഷേപ പരാമർശം; ജാമ്യമില്ലാവകുപ്പ് പ്രകാരം സത്യഭാമ ജൂനിയറിനെതിരെ കേസെടുത്ത് പൊലീസ്; നടപടി ആർഎൽവി രാമകൃഷ്ണന്റെ പരാതിയിൽ

തിരുവനന്തപുരം: വംശീയാധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി- ...

വംശീയാധിക്ഷേപം; സത്യഭാമ ജൂനിയറിനെതിരെ പരാതി നൽകി ആർ.എൽ.വി രാമകൃഷ്ണൻ

തിരുവനന്തപുരം: വംശീയാധിക്ഷേപത്തിൽ കലാമണ്ഡലം സത്യഭാമ ജൂനിയറിനെതിരെ പൊലീസിൽ പരാതി നൽകി ആർ.എൽ.വി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്ക് ആണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചു, പരാമർശത്തിൽ തനിക്ക് ...

എല്ലാവരും എന്നെ വേട്ടയാടുന്നു; ക്രൂരമായ സൈബർ ആക്രമണത്തിന് ഇരയാകുന്നു; സങ്കടം പങ്കിട്ട് സത്യഭാമ ജൂനിയർ

തിരുവനന്തപുരം: മോഹിനിയാട്ട മത്സരത്തിൽ കറുപ്പ് നിറമുള്ളവർ പങ്കെടുക്കരുതെന്ന തന്റെ പരാമർശത്തിൽ ക്രൂരമായ സൈബർ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയർ. മാദ്ധ്യമങ്ങളാണ് തന്റെ പരാമർശം വളച്ചൊടിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ...

നടനത്തിലെ വെളുത്ത സൗന്ദര്യം: കേരളത്തിലെ “ഇടതു – വലതു പക്ഷങ്ങളുടെ” സംഭാവന

ഡോ. ദീപേഷ്. വി.കെ. ക്ഷേത്രപ്രാന്തങ്ങളിൽ ദാസിയാട്ടം എന്നറിയപ്പെട്ടിരുന്ന നൃത്തത്തിനെ, ഭക്തിയുടെയും നാട്യത്തിന്റെയും പൊരുൾ മനസ്സിലാക്കി പുനരാവിഷ്കരിച്ച് മോഹിനിയാട്ടം എന്ന പേർ നൽകി നമ്മുടെ പൂർവികരായ കലാകാരന്മാർ രക്ഷിച്ചെടുത്തു. ...

നടനത്തിലെ നിറം തിരഞ്ഞ് കലയെ അധിക്ഷേപിച്ചതിനെതിരെ കറുത്ത വസ്ത്രമണിഞ്ഞ് ചായം പൂശി നൃത്തം; വേറിട്ട പ്രതിഷേധവുമായി ഇരട്ടകൾ

എറണാകുളം : കലാമണ്ഡലം സത്യഭാമ ജൂനിയർ നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധങ്ങൾ പല തലത്തിൽ ഉയർന്നു വരികയാണ്. എന്നാൽ അതിനിടയിൽ നർത്തകിമാരായ രണ്ടു കൊച്ചു കുട്ടികളുടെ വേറിട്ട ...

ജാതി അധിക്ഷേപം; സത്യഭാമ ജൂനിയറിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ്, ​ഗവൺമെന്റ് സെക്രട്ടറിയും 15 ദിവസം റിപ്പോർട്ട് ...

ബ്രാഞ്ച് കമ്മറ്റികളിൽ അപേക്ഷ നൽകാൻ പറഞ്ഞു; കലാമണ്ഡലത്തിൽ കയറിയത് സിപിഎം നേതാവ് വഴി: കലാമണ്ഡലം സത്യഭാമ ജൂനിയർ

സിപിഎം നേതാവ് വഴിയാണ് കലാമണ്ഡലത്തിൽ കയറിയതെന്ന് കലാമണ്ഡലം സത്യഭാമ ജൂനിയർ. ബ്രാഞ്ച് കമ്മറ്റികളിൽ എന്നോട് അപേക്ഷ നൽകാൻ പറഞ്ഞുവെന്നും അപ്രകാരം ചെയ്തുവെന്നും അവർ പറഞ്ഞു. ചില പരിപാടികൾക്ക് ...

പറഞ്ഞതിൽ ഉറച്ച് തന്നെ; മോഹിനിയാട്ടം ചെയ്യുന്ന പുരുഷന്മാർക്ക് സൗന്ദര്യം വേണം,കറുത്തവര്‍ മേക്കപ്പിട്ട് വൃത്തിയാകണം; അധിക്ഷേപം ആവർത്തിച്ച് സത്യഭാമ ജൂനിയർ

തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎൽവി രാമകൃഷ്ണനെ കുറിച്ച് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായി കലാമണ്ഡലം സത്യഭാമ ജൂനിയർ. പറഞ്ഞതിൽ യാതൊരുവിധ കുറ്റബോധവും തോന്നുന്നില്ലെന്ന് അധിക്ഷേപം ആവർത്തിച്ച് ...