തെളിവില്ല: ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെതിരായ സത്യഭാമയുടെ അപകീര്‍ത്തിക്കേസ് ഹൈക്കോടതിയില്‍ പൊളിഞ്ഞു. ആരോപണനത്തിനു തെളിവ് നല്കാൻ കഴിയാത്തതിനെ തുടർന്ന് നര്‍ത്തകരായ ആര്‍എല്‍വി രാമകൃഷ്ണന്‍, യു ഉല്ലാസ് എന്നിവര്‍ക്കെതിരെ വിവാദ നൃത്താധ്യാപിക ...









