എയറിൽ നിൽക്കുന്ന നർത്തകി യഥാർത്ഥ കലാമണ്ഡലം സത്യഭാമയല്ല; പ്രതികരിച്ച് കലാമണ്ഡലം സത്യഭാമയുടെ ചെറുമകൻ
പാലക്കാട്: കലാമണ്ഡലം സത്യാഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിനെതിരെയും വർണവെറിക്കെതിരെയും പ്രതികരിച്ച് യഥാർത്ഥ കലാമണ്ഡലം സത്യഭാമയുടെ ചെറുമകൻ. കലാമണ്ഡലം സത്യഭാമ എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീ യഥാർത്ഥ സത്യഭാമയല്ലെന്നും ...


