‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു
കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. അമ്മു എന്നറിയപ്പെടുന്ന ശരണ്യ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ...

