kalamasseri - Janam TV
Sunday, July 13 2025

kalamasseri

മഞ്ഞപ്പിത്തം പടർന്നത് കിണർ വെള്ളത്തിൽ നിന്ന്; മൂന്ന് പേരുടെ നില ഗുരുതരം; ആശങ്കയായി രോഗവ്യാപനം

കൊച്ചി: എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ മഞ്ഞപ്പിത്തം ബാധിച്ച മൂന്ന് പേരുടെ നില ഗുരുതരമായി തുടുരുന്നു. ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോ​ഗബാധയുണ്ടായത്. ഇതിന് പിന്നാലെ മഞ്ഞപ്പിത്തം പടർന്നത് കിണർ ...

കൊച്ചിയിലെ അരുംകൊല; ബസിൽ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ ‌‌

എറണാകുളം: കളമശേരിയിൽ സ്വകാര്യ ബസിൽ കയറി കണ്ടക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കളമശേരി സ്വദേശി മിനൂപ് ബിജുവാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്നും കടന്ന ...

കളമശ്ശേരി സ്‌ഫോടനം; നിർണായക തെളിവുകൾ മാർട്ടിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തു

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ നിർണായക തെളിവുകൾ കണ്ടെടുത്തു. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് നാല് റിമോർട്ടുകളാണ് പോലീസ് കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള റിമോർട്ടിൽ എബി എന്ന് രേഖപ്പെടുത്തിയ ...

കളമശ്ശേരി സ്‌ഫോടനക്കേസ്; പ്രതിയുടെ വിദേശ ബന്ധങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കും

എറണാകുളം: കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതി മാർട്ടിന്റെ വിദേശ ബന്ധങ്ങൾ പരിശോധിക്കുമെന്ന് പോലീസ്. 15 വർഷം തുടർച്ചയായി ദുബായിൽ ഉണ്ടായിരുന്ന മാർട്ടിൻ മറ്റ് ഏതെങ്കിലും രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടോയെന്നും ...

കളമശ്ശേരി ബോംബ് സ്‌ഫോടനം; 12 പേർ ഐസിയുവിൽ; നാല് പേരുടെ നില അതീവ ഗുരുതരം: വീണ ജോർജ്

തിരുവനന്തപുരം: കളമശ്ശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാല് പേരുടെ നില അതീവ ഗുരുതരമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്. പരിക്കേറ്റവർ മെഡിക്കൽ കോളേജിലും മറ്റ് ...

കളമശ്ശേരി സ്‌ഫോടനം; മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന്

തിരുവനന്തപുരം: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വ കക്ഷിയോ​ഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ചേരുന്നത്. ഇതിനായി ...

നാടിനെ നടുക്കിയ കളമശ്ശേരി ബോംബ് സ്‌ഫോടനം; ബോംബിന്റെ ബാറ്ററി അവശിഷ്ടങ്ങൾ കണ്ടെടുത്തു

എറണാകുളം: കളമശ്ശേരി യഹോവസാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഐഇഡിയിൽ ഉപയോഗിച്ച ബാറ്ററിയുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. നിരവധി ബാറ്ററികളുടെ ഭാഗങ്ങളാണ് പരിശോധനയിൽ കണ്ടെടുത്തത്. കളമശ്ശേരി ...

കളമശ്ശേരി സ്‌ഫോടനം; കേരളത്തിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളുടെ ഫലം; കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു: വി മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ കളമശ്ശേരി ബോംബ് സ്‌ഫോടനത്തിൽ അപലപിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നതെന്ന് ...

കണ്ണടച്ച് പ്രാർത്ഥിക്കുന്നതിനിടെ അപ്രതീക്ഷിതമായി പൊട്ടിത്തെറി; ഹാളിലുണ്ടായിരുന്നത് 2,400ത്തിലധികം പേർ; ആളുകൾ ചിതറി ഓടി: സംഭവത്തെക്കുറിച്ച് ദൃക്സാക്ഷി

എറണാകുളം: കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഭീകരതയെ കുറിച്ച് ദൃക്‌സാക്ഷി. എല്ലാവരും കണ്ണടച്ച് പ്രാർത്ഥിക്കുമ്പോഴായിരുന്നു പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായതെന്നും സ്‌ഫോടനമുണ്ടായ ഉടൻ എല്ലാവരും പല ഭാഗത്തേക്ക് ചിതറി ഓടുകയായിരുന്നെന്നും ദൃക്‌സാക്ഷി ...

കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു: ഒരു മരണം, ആളുകൾ കുടുങ്ങിക്കിടക്കുന്നു

കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. ഒരാൾ മരിച്ചു. നാല് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കളമശ്ശേരിയിലെ ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം. ...

കളമശ്ശേരിയിൽ കിൻഫ്രയ്‌ക്ക് സമീപം വൻ തീപിടുത്തം

എറണാകുളം: കളമശ്ശേരിയിൽ വൻ തീപിടുത്തം. കളമശ്ശേരിയിലെ ഗ്രീൻ ലീഫ് എന്ന കമ്പനിയിലാണ് രാവിലെ 6.30ഓടെ തീപിടുത്തമുണ്ടായത്. കിൻഫ്ര  പാർക്കിനകത്ത് പ്രവർത്തിക്കുന്ന സുഗന്ധ ദ്രവ്യങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഗ്രീൻ ...