kalamassery blast - Janam TV
Saturday, November 8 2025

kalamassery blast

dominic martin

ആരുടെയും സഹായമില്ല, കളമശ്ശേരി ബോംബ് സ്ഫോടനം നടത്തിയതും ബോംബ് നിർമ്മിച്ചതും തനിച്ച്; പഠിച്ചത് യൂട്യൂബിൽ നോക്കി; ഡൊമിനിക് മാർട്ടിന്റെ പൂർവ്വകാല ചരിത്രം ചികയാൻ പോലീസ്

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനം നടത്തിയതിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ബോംബ് നിർമ്മിച്ചതും കൃത്യം നടത്തിയതും ഡൊമിനിക് മാർട്ടിൻ ഒറ്റക്കാണെന്നും മറ്റാരുടെയും സഹായം ...

കളമശ്ശേരി സ്‌ഫോടനം; വെന്റിലേറ്ററിൽ ചികിത്സയിലിരുന്ന 12കാരി മരിച്ചു; മരണസംഖ്യ മൂന്നായി

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മലയാറ്റൂർ സ്വദേശി ലിബിന(12) ആണ് മരിച്ചത്. സ്‌ഫോടനത്തിൽ ലിബിനയ്ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ...

കളമശ്ശേരി ടിഫിൻ ബോംബ് സ്ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ; സ്ഥിരീകരിച്ച് പോലീസ് 

കൊച്ചി: കളമശ്ശേരി യഹോവ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തിയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുറ്റം സമ്മതിച്ച് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ പ്രതി, ...

കളമശ്ശേരി ടിഫിൻ ബോംബ് സ്‌ഫോടനം, കേരളത്തിലെ സ്ഥിതി വളരെ ഗുരുതരം; ഇടതു – വലതു മുന്നണികൾ ഭീകരവാദത്തെ പിന്തുണക്കുന്നു: അൽഫോൺസ് കണ്ണന്താനം

എറണാകുളം: കളമശ്ശേരിയിൽ ഒന്നിലധികം സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കളമശ്ശേരി യഹോവ സാക്ഷികളുടെ യോഗത്തിൽ നടന്ന ടിഫിൻ ബോംബ് ആക്രമണത്തിൽ ...

ക്രൈസ്തവരുടെ പ്രാർത്ഥനയ്‌ക്കിടെ നടന്ന ടിഫിൻ ബോംബ് ആക്രമണം; 12-കാരിക്ക് 90% പൊള്ളൽ; 52 പേർ ചികിത്സയിൽ

കൊച്ചി: കളമശ്ശേരി ടിഫിൻ ബോംബ് ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് 52 പേർ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ്. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പൊള്ളലേറ്റ് ചികിത്സ ...

കളമശ്ശേരി ടിഫിൻ ബോംബ് ആക്രമണം; സംസ്ഥാനം അതീവ ജാഗ്രതയിൽ; റെയിൽവേ സ്റ്റേഷനുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോലീസ് പരിശോധന

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കി പോലീസ്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പോലീസ് പരിശോധന ആരംഭിച്ചു. റെയിൽവേ പോലീസാണ് പരിശോധന നടത്തുന്നത്. കൊച്ചി, ...

കളമശ്ശേരിയിൽ നടന്നത് ആസൂത്രിത ബോംബ് സ്ഫോടനം; ഉപയോ​ഗിച്ചത് തീവ്രവാദ ​​ഗ്രൂപ്പുകൾ ഉപയോ​ഗിക്കുന്ന ഐഇഡി; സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്

തിരുവനന്തപുരം∙കളമശ്ശേരിയിലെ യഹോവാ സാക്ഷികളുടെ കൺവെൻഷനിടയിലുണ്ടായത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. സ്ഫോടനത്തിനായി ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കി. ...

കളമശ്ശേരി സ്ഫോടനം: രാഷ്‌ട്രീയമായി പരിശോധിച്ചാൽ ഭീകരാക്രമണമെന്ന് പറയേണ്ടി വരും; കേരളം പാലസ്തീനൊപ്പം പോരാടുമ്പോൾ ജനശ്രദ്ധ മാറ്റാൻ നീക്കം: എം.വി.ഗോവിന്ദൻ

കൊച്ചി: കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തെക്കുറിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രാഷ്ട്രീയമായി പരിശോധിച്ചാൽ സംഭവം ഭീകരാക്രമണമാണെന്ന് പറയേണ്ടി വരുമെന്നായിരുന്നു ഗോവിന്ദൻ ...