ജയിലറിന്റെ നെടുംതൂണുകൾ; ക്യാമറയ്‌ക്ക് പിന്നിലുള്ളവർക്ക് ആദരം, 300 പേർക്ക് സ്വർണനാണയങ്ങൾ നൽകി സൺ പിക്‌ച്ചേഴ്‌സ്
സ്റ്റൈൽ മന്നൻ രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലർ സിനിമാ പ്രേമികൾക്കിടയിൽ തരംഗം തീർക്കുമ്പോൾ സിനിമയുടെ നെടുംതൂണുകളായി പ്രവർത്തിച്ചവരെ മറക്കാതെ നിർമ്മാതാവ് കലാനിധി മാരൻ. ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ...