‘ ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നു’; കാളി ദേവിയുടെ വികലമായ ചിത്രം; ക്ഷമാപണം നടത്തി യുക്രെയ്ൻ
കീവ്: കാളി ദേവിയുടെ വികലമായ ചിത്രം ട്വീറ്റ് ചെയ്തതിൽ ക്ഷമാപണം നടത്തി യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രി എമിൻ ഡിജെപ്പർ. 'യുക്രെയ്നും അവിടുത്തെ ജനങ്ങളും ഇന്ത്യയുടെ തനത് സംസ്‌കാരത്തെ ...



