കാളി ദേവി പരാമർശം : മതവികാരം വ്രണപ്പെടുത്തി ; ദിവസത്തിനകം നടപടി എടുക്കണം ; മഹുവ മൊയ്ത്രയ്ക്കെതിരെ വീണ്ടും പരാതി-Fresh police complaint against Mahua Moitra
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാളി ദേവി പരാമർശം : മതവികാരം വ്രണപ്പെടുത്തി ; ദിവസത്തിനകം നടപടി എടുക്കണം ; മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും പരാതി-Fresh police complaint against Mahua Moitra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2022, 05:22 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : കാളി ദേവിയെ കുറിച്ച് പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും പരാതി . സിംഗ് ബാഹിനി എന്ന ഹിന്ദു സംഘടനയാണ് ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കൊൽക്കത്തയിലെ ആംഹെർസ്റ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയിരിക്കുന്നത്.

മഹുവ മൊയ്ത്ര ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും, പോലീസ് അവർക്കെതിരെ നടപടി എടുക്കണം എന്നും സിംഗ് ബാഹിനിയുടെ പ്രസിഡന്റ് ദേബ് ദത്ത മാജ്ഹി പറഞ്ഞു. പരാമർശം നടത്തിയതിയതിന്റെ അടിസ്ഥാനത്തിൽ മൊയ്ത്ര അറസ്റ്റിലാകുന്നത് വരെ നിയമപോരാട്ടം നടത്താനുള്ള ബിജെപിയുടെ തീരുമാനത്ത് സിംഗ് ബാഹിനി പിന്തുണച്ചു. കൂടാതെ പത്ത് ദിവസത്തിനകം ഇവർക്കെതിരെ നടപടി എടുക്കണം എന്നും ഇല്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാളി പരാമർശത്തിൽ വിവിധ സംസ്ഥാനങ്ങളിലായി അഞ്ചോളം കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യങ്ങളിൽ അതിനെ ഒന്നും താൻ ഭയപ്പെടുന്നില്ലെന്നും താൻ കാളി ഭക്തയാണെന്നുമാണ് മഹുവ മൊയ്ത്ര പ്രതികരിച്ചിരുന്നത്.

‘എന്നെ സംബന്ധിച്ചടുത്തോളം കാളി മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവിയാണ്. ഒരു കാളി ഭക്ത എന്ന നിലയിൽ കാളിയെ ആ രീതിയിൽ സങ്കൽപ്പിക്കാൻ എനിക്ക് അവകാശമുണ്ട്. അതാണ് എന്റെ സ്വാതന്ത്ര്യം’ എന്നായിരുന്നു മഹുവയുടെ പരാമർശം. സംവിധായിക ലീന മണിമേഖലയുടെ കാളി ഡോക്യുമെന്ററിയുടെ പോസ്റ്റർ വിവാദമായത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മഹുവ മൊയ്ത്ര.

 

Tags: kali devi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies