പഞ്ചാബിലെ കാളീ ക്ഷേത്രത്തിന് മുൻപിൽ ഖാലിസ്ഥാനി മുദ്രാവാക്യം; റിപ്പബ്ലിക് ദിനത്തിൽ ജനഹിത പരിശോധന നടത്തുമെന്നും ഭീഷണി;ആശങ്കയിൽ പൊതുജനം
ഛണ്ഡീഗഡ്: പഞ്ചാബിൽ ദേവീ ക്ഷേത്രത്തിന്റെ കവാടത്തിൽ ഖാലിസ്ഥാനി മുദ്രാവാക്യം. സംഗ്രൂരുവിലെ കാളി ക്ഷേത്രത്തിലെ കവാടത്തിലാണ് സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ...