പഞ്ചാബിലെ കാളീ ക്ഷേത്രത്തിന് മുൻപിൽ ഖാലിസ്ഥാനി മുദ്രാവാക്യം; റിപ്പബ്ലിക് ദിനത്തിൽ ജനഹിത പരിശോധന നടത്തുമെന്നും ഭീഷണി;ആശങ്കയിൽ പൊതുജനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിലെ കാളീ ക്ഷേത്രത്തിന് മുൻപിൽ ഖാലിസ്ഥാനി മുദ്രാവാക്യം; റിപ്പബ്ലിക് ദിനത്തിൽ ജനഹിത പരിശോധന നടത്തുമെന്നും ഭീഷണി;ആശങ്കയിൽ പൊതുജനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 06:29 pm IST
Facebook
Twitter
WhatsAppTelegram

ഛണ്ഡീഗഡ്: പഞ്ചാബിൽ ദേവീ ക്ഷേത്രത്തിന്റെ കവാടത്തിൽ ഖാലിസ്ഥാനി മുദ്രാവാക്യം. സംഗ്രൂരുവിലെ കാളി  ക്ഷേത്രത്തിലെ കവാടത്തിലാണ് സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും നേതൃത്വത്തിലുള്ള റോഡ് ഷോ ഇതുവഴി കടന്നു പോകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയായിരുന്നു സംഭവം.

ഖാലിസ്ഥാനി ജനഹിതപരിശോധനയുമായി ബന്ധപ്പെട്ടുളള മുദ്രാവാക്യം ആണ് കവാടത്തിൽ എഴുതിയിരുന്നത്. ഇതിനൊപ്പം അടുത്ത വർഷം ജനുവരി 26 ന് ഹിതപരിശോധന നടത്തുമെന്നും എഴുതിയിട്ടുണ്ട്. ഇത് കണ്ട അധികൃതർ വിവരം ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം പെയിന്റ് ഉപയോഗിച്ച് നീക്കം ചെയ്തു. സംഭവം പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപവന്ത് പന്നൂൻ ഖാലിസ്ഥാൻ ജനഹിതപരിശോധന അടുത്ത വർഷം 26 ന് നടക്കുമെന്ന് വ്യക്തമാക്കി സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടത്. പഞ്ചാബിൽ ആംആദ്മി സർക്കാർ അധികാരത്തിലേറിയത് ഖാലിസ്ഥാൻ അനുകൂലികളുടെ സഹായത്തോടെയാണെന്നും പാനുൻ വ്യക്തമാക്കിയിരുന്നു.

നേരത്തെ ജുഡീഷ്യൽ കോംപ്ലക്‌സ് കോർട്ടിലെ സെഷൻസ് ഹൗസിന് മുൻപിലും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടിരുന്നു.

 

Tags: punjabKali temple
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies