kalikavu - Janam TV
Friday, November 7 2025

kalikavu

കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചു കൊന്ന നരഭോജി പിടിയിൽ; കൂട്ടിലായത് 53-ാം ദിവസം; പ്രതിഷേധവുമായി നാട്ടുകാർ

മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കെണിയിൽ വീണു. ഒന്നര മാസത്തെ ദൗത്യത്തിനൊടുവിലാണ് കടുവ പിടിയിലായത്. കടുവയെ മറ്റൊരിടത്ത് കൊണ്ടുപോയി തുറന്നു വിടരുതെന്നും, വെടിവച്ച് കൊല്ലണമെന്നും ആവശ്യപ്പെട്ട് ...

എടിഎമ്മിനുളളിൽ അലക്ഷ്യമായി ദേശീയപതാക ഉപേക്ഷിച്ച നിലയിൽ; സംഭവം മലപ്പുറം കാളികാവിൽ

മലപ്പുറം: എടിഎമ്മിനുള്ളിൽ ദേശീയപതാക അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ. മലപ്പുറം കാളികാവിലാണ് സംഭവം. ഇസാഫ് ബാങ്ക് എടിഎം കൗണ്ടറിനുളളിലാണ് വൈകിട്ടോടെ ദേശീയപതാക തറയിൽ വെറുതെ ചുരുട്ടി ഇട്ടിരിക്കുന്ന നിലയിൽ ...

” കുട്ടിയെ ഫായിസ് നിരന്തരം മർദ്ദിച്ചിരുന്നു; മരണത്തിന് കാരണം അവൻ തന്നെ”; രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

മലപ്പുറം: കാളികാവ് രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കൊല നടത്തിയത് ക്രൂരമായെന്ന് തെളിയിക്കുന്ന ടെലിഫോൺ സംഭാഷണമാണ് പുറത്തുവന്നത്. പ്രതി മുഹമ്മദ്‌ ഫായിസിന്റെ ...