രാമേശ്വരം സ്ഫോടനക്കേസിലെ പ്രതികൾക്ക് കളിയിക്കാവിള കൊലപാതകത്തിൽ പങ്ക്: അൽഹിന്ദ് ട്രസ്റ്റുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തൽ; കുറ്റപത്രം സമർപ്പിച്ചു
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികൾക്ക് കളിയിക്കാവിള എഎസ്ഐ വിൽസന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് എൻഐഎ. പ്രധാന പ്രതികളായ മുസാവീർ ഹുസൈൻ ഷസീബ്, അബ്ദുൾ മത്താ താഹ എന്നിവർക്കാണ് ...