Kallada river - Janam TV

Kallada river

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

കൊല്ലം: പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ഐക്കരക്കോണം പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദർശിനെയാണ് കാണാതായത്. സ്ഥലത്ത് ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു.

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട വീട്ടമ്മ ആത്മഹത്യ ചെയ്ത നിലയിൽ

പുത്തൂർ: മാസങ്ങൾക്ക് മുൻപ് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട വീട്ടമ്മ ആത്മഹത്യ ചെയ്‍ത നിലയിൽ. പുത്തൂർ കുളക്കടക്കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (62) യാണ് മരിച്ചത്. വീട്ടിലെ ...