കടലാക്രമണം തുടരും; തീരദേശത്ത് ജാഗ്രതാ നിർദേശം, ഒന്നരമീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത, ബീച്ചുകളിലേക്കുള്ള വിനോദയാത്ര ഒഴിവാക്കണം
തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണത്തിനും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യത തുടരുന്നതിനാൽ തീരദേശ ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തിങ്കളാഴ്ച രാവിലെ 10.30 വരെ ഒന്നരമീറ്റർ വരെ ഉയർന്ന ...

