Kallanmarude Veedu director - Janam TV

Kallanmarude Veedu director

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

പാലക്കാട്: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച കേസിൽ സിനിമാ സംവിധായകൻ അറസ്റ്റിൽ. പാലക്കാട് കരിമ്പ സ്വദേശിയും കള്ളന്മാരുടെ വീട് എന്ന ചിത്രത്തിന്റെ സംവിധായകനുമായ കാജാ ...