കല്ലായി കടവത്ത് കാറ്റിനു സുഗന്ധം: നദിയെ മാലിന്യമുക്തമാക്കാൻ പുഴയോരം പൂന്തോട്ടമാക്കി നാട്ടുകാർ; പകർത്താൻ ഒരു മഹനീയ മാതൃക
കോഴിക്കോട്: മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന പൂന്തോട്ടം കണ്ടാൽ ആരാണ് ഒന്ന് നോക്കിനിൽക്കാത്തത്. ആർക്കാണ് അവിടെ മാലിന്യം എറിയാൻ തോന്നുക. രണ്ടാഴ്ച മുൻപുവരെ കല്ലായി പാലത്തിനു താഴെ മാലിന്യം ...


