കല്ലായി കടവത്ത് കാറ്റിനു സുഗന്ധം: നദിയെ മാലിന്യമുക്തമാക്കാൻ പുഴയോരം പൂന്തോട്ടമാക്കി നാട്ടുകാർ; പകർത്താൻ ഒരു മഹനീയ മാതൃക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കല്ലായി കടവത്ത് കാറ്റിനു സുഗന്ധം: നദിയെ മാലിന്യമുക്തമാക്കാൻ പുഴയോരം പൂന്തോട്ടമാക്കി നാട്ടുകാർ; പകർത്താൻ ഒരു മഹനീയ മാതൃക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 03:27 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന പൂന്തോട്ടം കണ്ടാൽ ആരാണ് ഒന്ന് നോക്കിനിൽക്കാത്തത്. ആർക്കാണ് അവിടെ മാലിന്യം എറിയാൻ തോന്നുക. രണ്ടാഴ്ച മുൻപുവരെ കല്ലായി പാലത്തിനു താഴെ മാലിന്യം കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന അവസ്ഥയായിരുന്നു. മൂക്കുപൊത്താതെ ആർക്കും ഇതുവഴി പോകാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്ന് ആ അവസ്ഥയ്‌ക്ക് പരിഹാരമായി. ദുർഗന്ധം വമിക്കുന്ന മാലിന്യകൂമ്പാരത്തിനു പകരം സുഗന്ധിയായ പൂന്തോട്ടമാണ് കല്ലായി പാലത്തിലെത്തുന്നവരെ കാത്തിരിക്കുന്നത്.

മാലിന്യകൂമ്പാരം നീക്കി മണ്ണിട്ട് വൃത്തിയാക്കി അവിടെ പൂന്തോട്ടം നിർമിച്ചു. ഇപ്പോൾ ഇവിടെ വരുന്നവരെ കാത്തിരിക്കുന്നത് മനോഹരമായ പൂന്തോട്ടമാണ്. ദുർഗന്ധം കാരണം ഈ വഴിക്കുവരാത്തവർ ഇപ്പോൾ കുടുംബസമേതമാണ് പൂന്തോട്ടം കാണാൻ എത്തുന്നത്. നാട്ടുകാരാണ് ഇതിനാവശ്യമായ പണം കണ്ടെത്തി പൂന്തോട്ടമൊരുക്കാൻ കൈ്‌മെയ് മറന്ന് രംഗത്ത് എത്തിയത്. കൈരളി സാംസ്‌കാരിക വേദി സോളാർ ലൈറ്റ് നൽകി വെളിച്ചം തീർത്തു.

കൗൺസിലർ പി.ഉഷാദേവി, എച്ച്‌ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂന്തോട്ട നിർമാണം. സിപി ബഷീർ, എസ്എം സ്വാലിഹ്, എം.പി.മൻസൂർ, സി.പി.അബ്ദുറഹ്മാൻ, സി.പി.ഹസൻ കോയ, ആസാദ് എന്നിവരുടെ നേതൃത്വത്തിൽ പൂന്തോട്ട പരിപാലന കമ്മറ്റി പൂന്തോട്ടം സംരക്ഷിക്കും. കമനീയമായ ഈ തോട്ടം കണ്ടാൽ ആരും ആശാന്റെ വരികളൊന്നു മൂളും ‘നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം’.

Tags: kallayiGARDENbridge
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies