Kallipara Mahalakshmi Temple - Janam TV

Kallipara Mahalakshmi Temple

ഇതര മതസ്ഥൻ ക്ഷേത്രമടങ്ങുന്ന വസ്തു കൈപ്പറ്റി, വഴിയടച്ച് ഗെയിറ്റ് സ്ഥാപിച്ചു; പുരാതന ക്ഷേത്രത്തിലെ പൂജ മുടങ്ങി; ശനിദശയിൽ കള്ളിപ്പാറ മഹാലക്ഷ്മി ക്ഷേത്രം

ഇടുക്കി: ഇതര മതസ്ഥന്റെ ധാർഷ്ട്യം കാരണം മുടങ്ങിയത് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള മഹാലക്ഷ്മി ക്ഷേത്രത്തിലെ പൂജ. ഇടുക്കി രാജാക്കാട് കള്ളിപ്പാറയിലാണ് സംഭവം. ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലം സ്വകാര്യ ...