ചെറുതെന്ന് കരുതി അവഗണിക്കരുത്; രണ്ട് തരി കരിഞ്ചീരകത്തിന്റെ ഈ അഞ്ച് ഗുണങ്ങൾ അറിയുമോ? ഉപയോഗിക്കേണ്ടത് ഇങ്ങനെ..
ആരോഗ്യത്തിനേറെ ഗുണങ്ങൾ ചെയ്യുന്ന ഒന്നാണ് കരിഞ്ചീരകം. അനുഗ്രഹത്തിന്റെ വിത്ത് എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാൽ പലർക്കും ഈ കരിഞ്ചീരകത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. തലമുറകളായി ...

