കോൺഗ്രസിനെന്ത് തേര്, എന്ത് ആചാരം; ചെരുപ്പിട്ട് രഥം വലിച്ച് വി. കെ ശ്രീകണ്ഠനും നേതാക്കളും; ചോദ്യം ചെയ്ത് കല്പാത്തിയിലെ പെൺകുട്ടികൾ
കല്പാത്തി: ചെരുപ്പിട്ട് രഥം വലിച്ച് കോൺഗ്രസ് നേതാക്കൾ. വി. കെ ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിലാണ് കടുത്ത ആചാരലംഘനം നടത്തിയത്. ചെരുപ്പ് ഇട്ട് രഥം വലിക്കുന്നതിനെതിരെ പെൺകുട്ടികളടക്കമുള്ള ഭക്തർ ...