ഭക്തിസാന്ദ്രമായി കൽപ്പാത്തി; രഥോത്സവ ചടങ്ങുകൾക്ക് തുടക്കം
പാലക്കാട്: ആഗ്രഹാര വീഥികൾ ഭക്തിസാന്ദ്രമാക്കി കൽപ്പാത്തി രഥോത്സവ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ശ്രീ വിശാലാക്ഷിസമേത ശ്രീ വിശ്വനാഥ സ്വാമിയുടെ തിരുക്കല്യാണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കർശനമായ കൊറോണ മാനദണ്ഡങ്ങൾ ...



