ബിഎസ്പി നേതാവ് മായാവതിക്കെതിരെ അപകീർത്തികരമായ പരാമർശം; ഭോജ്പുരി നടൻ കമാൽ റഷീദ് ഖാനെതിരെ കേസ്
ലഖ്നൗ : ബഹുജൻ സമാജ്വാദി പാർട്ടി (ബിഎസ്പി) നേതാവ് മായാവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭോജ്പുരി നടനും സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകനുമായ കമാൽ റഷീദ് ഖാനെതിരെ ...

