ബിഎസ്‌പി നേതാവ് മായാവതിക്കെതിരെ അപകീർത്തികരമായ പരാമർശം; ഭോജ്പുരി നടൻ കമാൽ റഷീദ് ഖാനെതിരെ കേസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഎസ്‌പി നേതാവ് മായാവതിക്കെതിരെ അപകീർത്തികരമായ പരാമർശം; ഭോജ്പുരി നടൻ കമാൽ റഷീദ് ഖാനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 07:15 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ : ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്‌പി) നേതാവ് മായാവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭോജ്പുരി നടനും സ്വയം പ്രഖ്യാപിത ചലച്ചിത്ര നിരൂപകനുമായ കമാൽ റഷീദ് ഖാനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് കമാൽ റഷീദ് ഖാൻ അപകീർത്തികരമായ പരാമർശം നടത്തിയത്. ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുള്ള ട്വീറ്റ് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500, 509, എസ്‌സി/എസ്ടി ആക്‌ട് എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം കെആർകെക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ദിയോബന്ദ് പോലീസ് സ്റ്റേഷനിലെ എസ്പി സാഗർ ജെയിൻ വ്യാഴാഴ്ച  പറഞ്ഞു. ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ കമാൽ റഷീദ് ഖാനെതിരെ ബിഎസ്പി പാർട്ടി പ്രവർത്തകർ ബുധനാഴ്ച രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെആർകെയുടെ സഹോദരൻ മജീദ് അലി നേരത്തെ ബിഎസ്പി ടിക്കറ്റിൽ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ 15 വർഷമായി തനിക്ക് താരവുമായി യാതൊരു ബന്ധവുമില്ലെന്നാണ് മജീദ് അലി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് ആദ്യമായല്ല സോഷ്യൽ മീഡിയയിലെ പരാമർശങ്ങളുടെ പേരിൽ കെആർകെക്കെതിരെ കേസെടുക്കുന്നത്. നേരത്തെ, സെലിബ്രിറ്റികളെയും മറ്റ് പൊതുപ്രവർത്തകരെയും ലക്ഷ്യമിട്ട് അപകീർത്തികരമായ ട്വീറ്റുകൾ നടത്തിയതിന് മുംബൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്‌ക്കുകയും ചെയ്തിരുന്നു.

Tags: mayawatiKamaal R Khan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies