നടൻ കമൽഹാസന്റെ കോലം കത്തിച്ചു; ബെംഗളൂരുവിൽ കന്നഡ സംഘടനാ പ്രവർത്തകനെതിരെ കേസെടുത്തു
ബെംഗളൂരു: കന്നഡ ഭാഷയുടെ പിറവിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ നടൻ കമൽഹാസന്റെ കോലം കത്തിച്ച സംഭവത്തിൽ കന്നഡ സംഘടനാ പ്രവർത്തകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ...







