kamalhasan - Janam TV
Friday, November 7 2025

kamalhasan

കർണാടകയിൽ ‘തഗ് ലൈഫി’ന് പച്ചക്കൊടി, സർക്കാരിനെതിരെ ‘സുപ്രീം കോടതിയുടെ വിമർശനം

ന്യൂഡൽഹി: തമിഴ് നടൻ കമൽഹാസൻ അഭിനയിച്ച തഗ് ലൈഫ് എന്ന സിനിമയുടെ പ്രദർശനത്തിന് "നിയമവിരുദ്ധ വിലക്ക്" ഏർപ്പെടുത്തിയതിനെതിരെ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ അതിരൂക്ഷ വിമർശനം. കന്നഡ ...

“സുഖവും സന്തോഷവും നിറഞ്ഞ ജീവിതം, പക്ഷേ മാതാപിതാക്കളുടെ വേർപിരിയൽ എല്ലാം തകിടംമറിച്ചു; ഏറ്റവും നല്ല ദമ്പതികളായിരുന്നു അവർ, എന്നിട്ടും..”: ശ്രുതി ഹാസൻ

ഒരുപാട് സുഖവും സന്തോഷവും നിറഞ്ഞ ജീവിതമായിരുന്നു തന്റേതെന്നും എന്നാൽ, മാതാപിതാക്കളുടെ വേർപിരിയൽ എല്ലാം തകിടംമറിച്ചെന്നും നടി ശ്രുതി ഹാസൻ. ഒരു കാലത്ത് വാർത്തകളിൽ ഇടംപിടിച്ച ഒന്നായിരുന്നു താരങ്ങളായ ...

ഇനിയും ദുരന്തമാകുമോ ? ഇന്ത്യൻ 3 നേരിട്ട് ഒടിടിയിലേക്ക്

കമല്‍ഹാസന്റെ സിനി ജീവിതത്തിൽ ഏറ്റവും ദുരന്തമായി മാറിയ സിനിമയാണ് ഇന്ത്യന്‍ 2. ക്ലാസിക്കായ ഇന്ത്യന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം തീയറ്ററില്‍ പരാജയപ്പെടുകയായിരുന്നു. ചിത്രം കനത്ത പരാജയമായതോടെ ഒടിടിയിലും ...

വിവാഹ ജീവിതത്തിൽ എനിക്ക് വിശ്വാസമില്ല ; അത് നേരത്തെ തന്നെ നഷ്ടപ്പെട്ടു ; കമൽഹാസൻ

തനിക്ക് വിവാഹജീവിതത്തിൽ വിശ്വാസമില്ലെന്ന് നടൻ കമൽഹാസൻ. സ്വകാര്യ ചാനൽ ഷോയിൽ സംസാരിക്കവേയാണ് കമൽഹാസന്റെ പ്രസ്താവന . 1978-ൽ പ്രശസ്ത ക്ലാസിക്കൽ നർത്തകി വാണി ഗണപതിയുമായി ആയിരുന്നു കമൽഹാസൻ്റെ ...

വനിത സംവരണ ബിൽ നമ്മുടെ റിപ്പബ്ലിക്ക് ചരിത്രത്തിലെ നാഴികക്കല്ലെന്ന് കമൽഹാസൻ

ചെന്നൈ: വനിതാ സംവരണ ബില്ലിനെ നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലെന്ന്  പ്രശംസിച്ച് കമൽഹാസൻ. നമ്മുടെ ജനാധിപത്യം പുതിയ പാർലമെന്റ് മന്ദരിത്തിലേക്ക് മാറിയ ദിനം റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ...

കേരള സ്റ്റോറിയിലെ ചില കാര്യങ്ങൾ സംഭവിച്ചതാകാം : അത് നിരോധിക്കേണ്ട സിനിമയല്ല , പ്രേക്ഷകർ കാണണമെന്ന് കമൽ ഹാസൻ

ചെന്നൈ : കേരള സ്റ്റോറി സിനിമ നിരോധിക്കേണ്ട കാര്യമില്ലെന്ന് നടൻ കമൽഹാസൻ . ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്തിൽ പങ്കെടുക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം . ‘ ഞാൻ ...

കേരള സ്റ്റോറി സത്യമല്ലെന്ന് കമൽഹാസൻ ; പ്രചാരണ സിനിമയാണിത് , എതിർക്കുന്നുവെന്നും കമൽ

ചെന്നൈ : ‘ദി കേരള സ്റ്റോറി' ചിത്രത്തിനെതിരെ നടന്‍ കമല്‍ഹാസന്‍ .. കേരള സ്റ്റോറി സത്യമല്ലെന്നാണ് കമൽഹാസന്റെ വാദം . "ഞാൻ പറഞ്ഞതാണ്, ഞാൻ പ്രൊപ്പഗണ്ട സിനിമകൾക്ക് ...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ദേശീയ അഭിമാനത്തിന്റെ നിമിഷം : ഈ ചരിത്ര നേട്ടത്തിന് കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് കമൽഹാസൻ

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരം യാഥാർത്ഥ്യമാക്കിയ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് നടൻ കമൽഹാസൻ . ‘ഇന്ത്യയുടെ പുതിയ വീട്ടില്‍ എല്ലാ കുടുംബാഗങ്ങളും താമസിക്കേണ്ടതാണ്. ഞാന്‍ പങ്കാളിത്ത ജനാധിപത്യത്തില്‍ ...

തോൽവി അംഗീകരിക്കില്ലെന്ന് കമൽഹാസൻ ; ഞങ്ങളെപ്പോലുള്ള സത്യസന്ധരെ പരാജയപ്പെടുത്തുന്ന വോട്ടർമാർക്ക് അഭിമാനിക്കാൻ കഴിയില്ല , ആളുകൾ തെറ്റായ തീരുമാനങ്ങൾ എടുക്കുന്നു

ചെന്നൈ : തമിഴ്‌നാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ മക്കള്‍ നീതി മയ്യത്തിന്റെ തോൽവി അംഗീകരിക്കാതെ കമൽഹാസൻ . സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്ന വോട്ടര്‍മാര്‍ക്ക് അഭിമാനിക്കാന്‍ കഴിയില്ലെന്നും ...

ക്വാറന്റീന്‍ മാനദണ്ഡങ്ങൾ ലംഘിച്ച് ഷൂട്ടിംഗ് സൈറ്റിൽ : കമല്‍ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

ചെന്നൈ ; ക്വാറന്റീന്‍ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടന്‍ കമല്‍ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. കൊറോണ ചികിത്സ കഴിഞ്ഞ ശേഷം നെഗറ്റീവ് ആയാലും ഒരാഴ്ച വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്നാണ് നിര്‍ദേശം ...

‘കേരളംമാതൃക എന്ന കാഴ്ചപ്പാട് ഇപ്പോഴുമുണ്ടോ?’കമൽഹാസനോട് ചോദ്യവുമായി കസ്തൂരി;നിയമഭേദഗതി പിൻവലിച്ചത് തമിഴകത്തും ചർച്ച

ചെന്നൈ: വിവാദമായ പോലീസ് നിയമഭേദഗതി പിൻവലിച്ച കേരളസർക്കാരിൻറെ തീരുമാനം തമിഴ്നാട്ടിലും ചർച്ചയാവുകയാണ്. അതും സിനിമാരംഗത്ത്. വിഷയവുമായി ബന്ധപ്പെട്ട് ഉലക നായകൻ കമൽഹാസനും തമിഴ്നടി കസ്തൂരിയുമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ...