650 കിടക്കകൾ, 8 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ; കശ്മീരിലെ പുതിയ കമാൻഡ് ആശുപത്രി സന്ദർശിച്ച് കരസേനാ മേധാവി മനോജ് പാണ്ഡെ
ശ്രീനഗർ: പുതുതായി പ്രവർത്തനം ആരംഭിച്ച കമാൻഡ് ആശുപത്രി സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. കശ്മീരിലെ ഉധംപൂരിലാണ് കമാൻഡ് ആശുപത്രി സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ മാസം 10-ന് ...

