650 കിടക്കകൾ, 8 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ; കശ്മീരിലെ പുതിയ കമാൻഡ് ആശുപത്രി സന്ദർശിച്ച് കരസേനാ മേധാവി മനോജ് പാണ്ഡെ‌‌
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

650 കിടക്കകൾ, 8 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ; കശ്മീരിലെ പുതിയ കമാൻഡ് ആശുപത്രി സന്ദർശിച്ച് കരസേനാ മേധാവി മനോജ് പാണ്ഡെ‌‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 09:47 am IST
FacebookTwitterWhatsAppTelegram

ശ്രീന​​ഗർ: പുതുതായി പ്രവർത്തനം ആരംഭിച്ച കമാൻഡ് ആശുപത്രി സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. കശ്മീരിലെ ഉധംപൂരിലാണ് കമാൻഡ് ആശുപത്രി സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ മാസം 10-ന് മനോജ് പാണ്ഡെയാണ് ആശുപത്രിയുടെ ഉദ്​ഘാടനം നിർവഹിച്ചത്.

അത്യാധുനിക സംവിധാനങ്ങളോടെയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 650 കിടക്കങ്ങൾ സജ്ജമാക്കിയി‌ട്ടുണ്ട്. അത്യാഹിത സാഹചര്യങ്ങളിൽ 850 -ഓളം കിടക്കകളും ഒരുക്കാനാകും. അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സംവിധാനം, എയർ കണ്ടീഷനിം​ഗ് സിസ്റ്റം, അ​​ഗ്നിശമന സംവിധാനം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
‌‌
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി മാലിന്യ ശുദ്ധീകരണ പ്ലാന്റും ആശുപത്രിയിൽ നിർമിച്ചിട്ടുണ്ട്. പൂർണമായും പരിസ്ഥിതി സൗഹാർദപരമായാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. കൂടാതെ നിരവധി പേർക്ക് തൊഴിലസരങ്ങളും കമാൻഡ് ആശുപത്രി നൽകുന്നു. ഇത് വിവിധ മേഖലകളിലെ സാമ്പത്തിക വളർച്ചയ്‌ക്ക് സഹായിക്കുമെന്ന് സൈന്യം അറിയിച്ചു.

ആരോ​ഗ്യ ബോധവൽക്കരണ ക്ലാസുകളും മറ്റ് പരിപാടികളും കമാൻഡ് ആശുപത്രിയിൽ നടക്കുന്നുണ്ട്. ഇതിലൂടെ സമൂഹവുമായുള്ള ബന്ധം വളർത്തുക എന്നതാണ് ലക്ഷ്യമെന്ന് സൈന്യം വ്യക്തമാക്കി.

Tags: MANOJ PANDEkamand hospital
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies