ശത്രുവിനെ അതിന്റെ മടയിൽ പോയി വകവരുത്തും! 1,000 കിലോമീറ്റർ വരെ പറക്കുന്ന കാമികാസെ ഡ്രോണുമായി സൈന്യം; ചെലവ് വെറും 30,000 രൂപ
ന്യൂഡൽഹി: ഉയർന്ന വേഗതയും കുറഞ്ഞ ഭാരവും ഉള്ള കാമികാസെ ഡ്രോൺ വികസിപ്പിച്ചിച്ച് ഇന്ത്യൻ സൈന്യം. 'ഖാർഗ' എന്ന പേരിട്ടിരിക്കുന്ന ആത്മഹത്യ ഡ്രോണിന് സെക്കൻഡിൽ 40 മീറ്ററാണ് വേഗത. ...



