പ്രശ്‌ന പരിഹാരത്തിനും ഐശ്വര്യത്തിനുമായി വീട്ടിൽ കഞ്ചാവ് വളർത്തി; ഗായകൻ അറസ്റ്റിൽ-Tamil playback singer arrested for planting cannabis
പാലക്കാട്: ഐശ്വര്യം ഉണ്ടാകാൻ വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ തമിഴ് പിന്നണി ഗായകൻ അറസ്റ്റിൽ. അഗളി സ്വദേശി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. രാധാകൃഷ്ണന്റെ വീട്ടിൽ നിന്നും 20 കഞ്ചാവ് ...




