പ്രശ്‌ന പരിഹാരത്തിനും ഐശ്വര്യത്തിനുമായി വീട്ടിൽ കഞ്ചാവ് വളർത്തി; ഗായകൻ അറസ്റ്റിൽ-Tamil playback singer arrested for planting cannabis
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രശ്‌ന പരിഹാരത്തിനും ഐശ്വര്യത്തിനുമായി വീട്ടിൽ കഞ്ചാവ് വളർത്തി; ഗായകൻ അറസ്റ്റിൽ-Tamil playback singer arrested for planting cannabis

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2022, 06:03 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഐശ്വര്യം ഉണ്ടാകാൻ വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ തമിഴ് പിന്നണി ഗായകൻ അറസ്റ്റിൽ. അഗളി സ്വദേശി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. രാധാകൃഷ്ണന്റെ വീട്ടിൽ നിന്നും 20 കഞ്ചാവ് ചെടികളും പാലക്കാട് എക്‌സൈസ് സംഘം പിടികൂടി.

തമിഴ്‌നാട്ടിലെ സിദ്ധന്റെ വാക്ക് വിശ്വസിച്ചാണ് രാധാകൃഷ്ണൻ ഈ സാഹസിത്തിനു മുതിർന്നത്. മൂന്ന് തമിഴ് സിനിമകളിൽ രാധാകൃഷ്ണൻ പാടിയിട്ടുണ്ട്.  എന്നാൽ അടുത്തിടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു സിദ്ധന്റെ ഉപദേശം തേടിയതാണ് അബദ്ധത്തിൽ കൊണ്ടെത്തിച്ചത്.

വീട്ടിൽ കഞ്ചാവ് നട്ട് വളർത്തിയാൽ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നായിരുന്നു സിദ്ധന്റെ ഉപദേശം. മാത്രമല്ല ചെടിയുടെ വളർച്ചയ്‌ക്കൊപ്പം സമ്പത്തും, സമൃദ്ധിയും വർദ്ധിക്കുമെന്നും സിദ്ധൻ പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച രാധാകൃഷ്ണൻ ഗ്രോ ബാഗുകളിൽ മണ്ണ് നിറച്ച് കഞ്ചാവ് നട്ടു വളർത്താൻ ആരംഭിച്ചു. വീട്ടു വളപ്പിലെ കഞ്ചാവ് ചെടികണ്ട സമീപവാസികളാണ് വിവരം എക്‌സൈസിനെ അറിയിച്ചത്.

അതേസമയം കഞ്ചാവ് നട്ട ശേഷം ചില ആശാവഹമായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായി എന്നാണ് രാധാകൃഷ്ണൻ പറയുന്നത്.

Tags: Palakkadkanchaveexcise department
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies