വസ്ത്രനിർമ്മാണ ശാലയിലെ വിഷപ്പുക ശ്വസിച്ച് 15 തൊഴിലാളികൾ ആശുപത്രിയിൽ; മൂന്ന് പേരുടെ നില ഗുരുതരം
പാലക്കാട്: വസ്ത്രനിർമ്മാണ ശാലയിലെ വിഷപ്പുക ശ്വസിച്ച് 15 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വകാര്യ വസ്ത്ര നിർമ്മാണ സ്ഥാപനത്തിലെ ജീവനക്കാർക്കാണ് വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ...