kankuva - Janam TV
Monday, July 14 2025

kankuva

ചേട്ടന്റെ സിനിമ ആയതുകൊണ്ട് പറയുകയല്ല, പടം കിടു; ബാക്കിയെല്ലാം ചേട്ടനെ ഫോൺ ചെയ്ത് സംസാരിച്ചോളാം: കങ്കുവയെ കുറിച്ച് നടൻ ബാല

സൂര്യ വേറിട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുമ്പോൾ സിനിമയെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളുമായി നടനും സംവിധായകൻ സിരുത്തൈ ശിവയുടെ സഹോദരനുമായ ബാല. സിനിമ ...

ആരാധകരെ ആവേശം കൊള്ളിച്ച് സൂര്യ; ഹിറ്റ് സിനിമയിലെ പ്രണയരം​ഗം ആരാധകർക്കായി റീക്രിയേറ്റ് ചെയ്ത് താരം; സോഷ്യൽ മീഡിയയിൽ തരം​ഗമായി വീഡിയോ

തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആരാധകവൃന്ദമുള്ള നടനാണ് സൂര്യ. പുതിയ ചിത്രമായ കങ്കുവയുടെ പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ ദിവസം സൂര്യ കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരം കനകക്കുന്നിലും എറണാകുളം ലുലുമാളിലും ...

“വീര ധീര തലൈവനെ”; 17 ​ഗായകർ ഒരുമിച്ച് പാടിയ ​ഗാ​നം; ശ്രദ്ധേയമായി കങ്കുവയിലെ ലിറിക്കൽ വീഡിയോ

സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ പുതിയ ​​ഗാനം പുറത്തിറങ്ങി. 'തലൈവനെ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. 17 ​ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നതെന്ന ...

‘മുഖാമുഖം’ കങ്കുവ; പുത്തൻ പോസ്റ്റർ പങ്കുവച്ച് സൂര്യ; റിലീസ് ഈ വർഷമെന്ന് റിപ്പോർട്ട്

സൂര്യ നായകനായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ചിത്രം അടുത്ത വർഷമായിരിക്കും റിലീസ് ചെയ്യുകയെന്ന് സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ചിത്രം ഈ വർഷം ...

യോദ്ധാവായി സൂര്യ; പ്രേക്ഷകർ കാത്തിരുന്ന കങ്കുവയുടെ അപ്ഡേഷൻ പുറത്തുവിട്ട് സൂര്യ

സിരുത്തൈ ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഒന്നരവർഷത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തെ സംബന്ധിച്ച് പുതിയൊരു ...

യോദ്ധാവായി സൂര്യ ; കങ്കുവയുടെ പുതിയ അപ്ഡേഷൻ പുറത്ത്

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് സൂര്യ നായകനായെത്തുന്ന കങ്കുവ. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് ഇന്ന് പുറത്തുവന്നിരുന്നു. സൂര്യ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സെക്കൻഡ് ലുക്ക് പങ്കുവച്ചത്. സിരുത്തെ ...