ചേട്ടന്റെ സിനിമ ആയതുകൊണ്ട് പറയുകയല്ല, പടം കിടു; ബാക്കിയെല്ലാം ചേട്ടനെ ഫോൺ ചെയ്ത് സംസാരിച്ചോളാം: കങ്കുവയെ കുറിച്ച് നടൻ ബാല
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചേട്ടന്റെ സിനിമ ആയതുകൊണ്ട് പറയുകയല്ല, പടം കിടു; ബാക്കിയെല്ലാം ചേട്ടനെ ഫോൺ ചെയ്ത് സംസാരിച്ചോളാം: കങ്കുവയെ കുറിച്ച് നടൻ ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 11:12 pm IST
Facebook
Twitter
WhatsAppTelegram

സൂര്യ വേറിട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുമ്പോൾ സിനിമയെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളുമായി നടനും സംവിധായകൻ സിരുത്തൈ ശിവയുടെ സഹോദരനുമായ ബാല. സിനിമ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ചിത്രത്തിന്റെ കഥയും ക്ലൈമാക്സും തികച്ചും മനോഹരമാണെന്നും ബാല പറഞ്ഞു. ഭാര്യ കോകിലയോടൊപ്പമാണ് ബാല കങ്കുവ കാണാനെത്തിയത്. സിനിമ കണ്ടതിന് ശേഷം ഓൺലൈൻ മാദ്ധ്യമങ്ങളോടായിരുന്നു താരത്തിന്റെ പ്രതികരണം.

എന്റെ സഹോദരന്റെ സിനിമ ആയതുകൊണ്ട് പറയുന്നതല്ല, എനിക്ക് ഒരുപാട് ഇഷ്ടമായി. ചില സീനുകൾ കണ്ടപ്പോൾ‌ രോമാഞ്ചം തോന്നി. ചിത്രത്തിന്റെ കാമറ ചെയ്ത വെട്രി പളനിസ്വാമി എന്റെയൊപ്പം കളിച്ചുവളർന്ന ആളാണ്. ചെറുപ്പം മുതൽ എപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് ഉണ്ടായിരുന്നത്.

ചിത്രത്തിന്റെ ട്വിസ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടമായി. എന്റെ ചേട്ടനെ കുറിച്ച് ഞാൻ പൊക്കി പറയുന്നത് ശരിയല്ല. ഇതേ കുറിച്ച് ഞങ്ങൾ ഫോണിൽ സംസാരിച്ചോളാം. ഒട്ടും പ്രതീക്ഷിക്കാത്ത വേറെ ലെവൽ ക്ലൈമാക്സാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായി. മനസ് നിറഞ്ഞു. കങ്കുവയിൽ എനിക്കും ഒരു വേഷമുണ്ടായിരുന്നു. പക്ഷേ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണമാണ് അത് ചെയ്യാൻ സാധിക്കാത്തതെന്നും ബാല പറഞ്ഞു.

പ്രേക്ഷകർ വലിയ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കങ്കുവ. എന്നാൽ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. പിന്നീട് പ്രേക്ഷകർ വലിയ തോതിൽ വിമർശനങ്ങളും ഉന്നയിക്കാൻ തുടങ്ങിയിരുന്നു. മേക്കിം​ഗിനും കഥയ്‌ക്കും സം​ഗീതത്തിനും മോശം പ്രതികരണമാണ് ലഭിച്ചത്.

Tags: Suryabalakankuva
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies