“നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണുണ്ടായത്”: ശിവരാജ്‌കുമാറിനെ ഇരുത്തിക്കൊണ്ടുള്ളപരാമർശത്തിൽ പുലിവാല് പിടിച്ച് കമൽഹാസൻ ; കർണാടകയിൽ പ്രതിഷേധം
ബെംഗളൂരു: തമിഴ് നടനും മക്കൾ നീതി മയ്യം രാഷ്ട്രീയപാര്ടിയുടെ നേതാവുമായ കമൽഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ അമർഷം പുകയുന്നു. ജൂൺ 5 ന് റിലീസ് ചെയ്യുന്ന കമൽ ഹാസന്റെ ...



