Kannada television actress Nandini CM found dead in Bengaluru - Janam TV

Kannada television actress Nandini CM found dead in Bengaluru

വിവാഹിതയാകാൻ വീട്ടുകാർ നിർബന്ധിക്കുന്നു കന്നഡ നടി നന്ദിനി ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു:  കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കെങ്കേരിയിൽ നന്ദിനി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് കുറിപ്പ് ...