കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ
കണ്ണൂർ: കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനിയർ വിജിലൻസിന്റെ പിടിയിലായി. താഴെചൊവ്വ സ്വദേശിയായ പി. മുഹമ്മദ് അസ്‌ലം ആണ് അറസ്റ്റിലായത്. ...

