വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്നു; സ്വർണം സൂക്ഷിച്ചത് ലോക്കറിൽ; താക്കോൽ രണ്ട് അലമാരകളിൽ മാറ്റിവെച്ചിട്ടും രക്ഷയില്ല
കണ്ണൂർ: വളപട്ടണത്ത് വൻ കവർച്ച. വ്യാപാരിയുടെ വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്നു. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ...

