കാന്താര ചാപ്റ്റർ 1 സിനിമയിലെ മറ്റൊരു നടൻ കൂടി അന്തരിച്ചു; മരിച്ചത് മലയാളിയായ മിമിക്രി കലാകാരൻ വി കെ വിജു
അഗുംബെ: ഷൂട്ടിങ് പുരോഗമിക്കുന്ന 'കാന്താര- ചാപ്റ്റർ 1' എന്ന സിനിമയുടെ ഭാഗമായിരുന്ന ഒരു മിമിക്രി കലാകാരൻ മരിച്ചു. മലയാളിയായ വിജു വി കെ ആണ് മരിച്ചത്. തൃശൂർ ...